Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയുടെ താലൂക്ക്...

മാഹിയുടെ താലൂക്ക് സ്വപ്നം പൂവണിയുന്നു

text_fields
bookmark_border
മാഹി: മാഹിയെ താലൂക്കായി ഉയർത്തണമെന്ന ദീർഘകാലമായ ആവശ്യത്തിന് ജീവൻവെക്കുന്നു. അധികാരവികേന്ദ്രീകരണം സാധ്യമാക്കുന്ന താലൂക്ക് പദവി മാഹിക്ക് നൽകണമെന്ന് നിയമസഭയിൽ ഡോ. വി. രാമചന്ദ്രൻ ആവശ്യപ്പെട്ടു. നിരന്തരമായുള്ള ആവശ്യത്തെ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചതായി ബുധനാഴ്ചത്തെ ബജറ്റ് സമ്മേളനത്തിൽ വകുപ്പുമന്ത്രി അറിയിച്ചു. മുമ്പേ വാഗ്ദാനംചെയ്ത പുതുച്ചേരി--മാഹി എ.സി ബസും പി.ആർ.ടി.സിക്കുള്ള രണ്ടു മിനിബസും കഴിയുന്നതും വേഗം നൽകുമെന്നും നിയമസഭയിൽ ഉറപ്പുലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story