Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധപ്രകടനം നടത്തി

പ്രതിഷേധപ്രകടനം നടത്തി

text_fields
bookmark_border
കാസർകോട്: സീതാറാം യെച്ചൂരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. മധൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയത്തടുക്കയിൽ നടന്ന പ്രകടനം കാസർകോട് ഏരിയ കമ്മിറ്റി അംഗം കെ. ഭുജംഗഷെട്ടി ഉദ്ഘാടനംചെയ്തു. അശോക് മധൂർ അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി എ. രവീന്ദ്രൻ, സി. ഉദയകുമാർ, ജലീൽ, ഇബ്രാഹിം എന്നിവർ സംസാരിച്ചു. കെ.വി. രമേശൻ സ്വാഗതം പറഞ്ഞു. ചെർക്കളയിൽ എ. നാരായണൻ, എ.ആർ. ധന്യവാദ്, പദ്മാവതി, ജയാകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story