Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രഭാഷണവും വൃക്ഷത്തൈ...

പ്രഭാഷണവും വൃക്ഷത്തൈ വിതരണവും

text_fields
bookmark_border
കണ്ണൂർ: അരോളി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്രഭാഷണവും ഫലവൃക്ഷത്തൈവിതരണവും നടത്തി. എൻ.പി. ----------ഏഴിൽരാജ് മാസ്റ്റർ പരിസ്ഥിതിപ്രഭാഷണം നടത്തി. ഇ. ഹരിദാസൻ ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. പി.എം. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ടി. വേണുഗോപാലൻ സ്വാഗതവും ടി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story