Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ലാസുകൾ 11ന്...

ക്ലാസുകൾ 11ന് ആരംഭിക്കും

text_fields
bookmark_border
പാപ്പിനിശ്ശേരി: കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമി കല്യാശ്ശേരി പ്രാദേശികകേന്ദ്രത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായുള്ള ടാലൻറ് വികസന പ്രോഗ്രാം, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള സിവിൽ സർവിസ് ഫൗണ്ടേഷൻ പ്രോഗ്രാം എന്നീ ക്ലാസുകൾ ജൂൺ 11ന് രാവിലെ 10 മണിക്കും ഉച്ച 1.30നും ആരംഭിക്കും. ഫോൺ: 8281098875.
Show Full Article
TAGS:LOCAL NEWS 
Next Story