Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡിജിറ്റൽ ഇന്ത്യ...

ഡിജിറ്റൽ ഇന്ത്യ ക്വിസ്​ മത്സരം ഇന്ന്

text_fields
bookmark_border
കാസർകോട്: ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെയും ക്വിസ് കേരളയുടെയും നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, അർധസർക്കാർ, ബാങ്ക് ഉദ്യോഗസ്ഥർക്കായി ഡിജിറ്റൽ ഇന്ത്യ അടിസ്ഥാനമാക്കി ജില്ലതല ക്വിസ് മത്സരം ഇന്ന് ഉച്ച രണ്ടുമണിക്ക് കലക്ടറേറ്റിൽ കലക്ടർ കെ. ജീവൻബാബുവി​െൻറ നേതൃത്വത്തിൽ നടത്തും. ഡിജിറ്റൽ മേഖലയെ ആധാരമാക്കിയുള്ള ചോദ്യങ്ങളും പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും ഈ ക്വിസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാം സമ്മാനം- 5000 രൂപ, രണ്ടാം സമ്മാനം -3000 രൂപ, മൂന്നാം സമ്മാനം- 2000 രൂപ എന്നിങ്ങനെയാണ് വിജയികൾക്കുള്ള സമ്മാനത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story