Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 7:59 AM GMT Updated On
date_range 8 Jun 2017 7:59 AM GMTഅനുമോദനവും സമൂഹ നോമ്പുതുറയും
text_fieldsbookmark_border
പയ്യന്നൂർ: കരിവെള്ളൂർ ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും സമൂഹ നോമ്പുതുറയും സംഘടിപ്പിക്കും. 14ന് വൈകീട്ട് നാലുമുതൽ കരിവെള്ളൂർ മുർശിദുൽ അനാം മദ്റസയിലാണ് പരിപാടി. അർഹരായ വിദ്യാർഥികൾ 11ന് വൈകീട്ട് ആറിന് മുമ്പ് ബന്ധപ്പെടണം. ഫോൺ: 9539868624, 9895066066.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story