Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
മുഴപ്പിലങ്ങാട്: ലോക പരിസ്ഥിതിദിനാചരണത്തി​െൻറ ഭാഗമായി മുഴപ്പിലങ്ങാട് യൂത്ത് ജി.എൽ.പി സ്കൂളിൽ വൈസ് മെൻ ക്ലബ്‌ ഇൻറർനാഷനൽ തലശ്ശേരി സിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു. വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി വൈസ് മെൻ ക്ലബ്‌ പ്രസിഡൻറ് ഉസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ. സിന്ധു, പ്രധാന അധ്യാപകൻ മണികണ്ഠൻ, ഫബിൽ, വാർഡ് മെംബർ കെ. കമലാക്ഷി, എം. ഷഹീൻ, എം.പി. അഫ്സൽ, സഫ്‌വാൻ, അജ്നാഫ്, ജസ്മീറ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story