Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:05 AM GMT Updated On
date_range 7 Jun 2017 8:05 AM GMTവായന പക്ഷാചരണം: സംഘാടക സമിതി എട്ടിന് വായനാ പക്ഷാചരണം: സംഘാടക സമിതി എട്ടിന്
text_fieldsbookmark_border
കണ്ണൂർ: ഈ വർഷത്തെ വായന പക്ഷാചരണ പരിപാടികളുടെ സംഘാടക സമിതി രൂപവത്കരണ യോഗം എട്ടിന് രാവിലെ 10.30ന് കലക്ടറേറ്റിൽ എ.ഡി.എമ്മിെൻറ ചേംബറിൽ നടക്കും. ഗ്രന്ഥശാല സംഘവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, വിദ്യാഭ്യാസ വകുപ്പുകളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരത മിഷൻ, ഡയറ്റ്, എസ്.എസ്.എ, കുടുംബശ്രീ, പി.എൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story