Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക ഒഴിവ്‌

അധ്യാപക ഒഴിവ്‌

text_fields
bookmark_border
പഴയങ്ങാടി: പഴയങ്ങാടി ജി.എം.യു.പി സ്കൂളിൽ ഫുൾ ടൈം അറബിക്‌ അധ്യാപക ഒഴിവിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഏഴിനു രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story