Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോലി സ്ഥിരപ്പെടുത്തൽ:...

ജോലി സ്ഥിരപ്പെടുത്തൽ: സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം

text_fields
bookmark_border
കണ്ണൂർ: 1994--96 കാലയളവിൽ എംപ്ലോയ്‌മ​െൻറ് എക്സ്‌ചേഞ്ച് വഴി താൽക്കാലികമായി ജോലിചെയ്‌ത അംഗപരിമിതരെ സ്ഥിരപ്പെടുത്തുന്നതിനായി ജോലി ചെയ്‌ത സ്ഥാപനത്തിൽനിന്ന് ലഭിച്ച വിടുതൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസം, ജനനതീയതി, മേൽവിലാസം, യോഗ്യത, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ, സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ എന്നിവസഹിതം ജൂൺ ഏഴിന് മുമ്പ് ജില്ല സാമൂഹികനീതി ഓഫിസിൽ ഹാജരാകണം. ഫോൺ: 0497 2712255.
Show Full Article
TAGS:LOCAL NEWS 
Next Story