Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിനർ ഇൻറർവ്യൂ

ട്രെയിനർ ഇൻറർവ്യൂ

text_fields
bookmark_border
കണ്ണൂർ: സർവശിക്ഷ അഭിയാൻ കണ്ണൂർ ബി.ആർ.സികളിൽ ട്രെയിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് കൂടിക്കാഴ്‌ച നടത്തും. അഞ്ചുവർഷം സർവിസുള്ള (ഗവ., എയ്‌ഡഡ്) ഹൈസ്കൂൾ അധ്യാപകർക്കും പി.ഡി ടീച്ചർമാർക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ള ഹൈസ്കൂൾ അസിസ്റ്റൻറുമാർക്കും ബിരുദമുള്ള പി.ഡി ടീച്ചർമാർക്കും പങ്കെടുക്കാം. കെ.എസ്.ആർ പാർട്ട് 1ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേൻറ്െമൻറും ഡെപ്യൂട്ടി ഡയറക്‌ടറുടെ (എയ്‌ഡഡ് സ്കൂളാണെങ്കിൽ മാനേജറുടെ) നിരാക്ഷേപപത്രവും മറ്റ് രേഖകളും സഹിതം 12ന് രാവിലെ 10 മണിക്ക് എസ്.എസ്.എ ജില്ല പ്രോജക്‌ട് ഓഫിസിൽ ഹാജരാകണം. ഫോൺ: 0497 2767993.
Show Full Article
TAGS:LOCAL NEWS 
Next Story