Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രി വീട്ടുവളപ്പിൽ...

മന്ത്രി വീട്ടുവളപ്പിൽ പത്ത് തൈ നട്ടു

text_fields
bookmark_border
കാസർകോട്: സ്വന്തം വീട്ടുവളപ്പിൽ പത്ത് വൃക്ഷത്തൈ നട്ടാണ് പരിസ്ഥിതി ദിനാഘോഷത്തിന് എത്തിയതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഒരു കോടി വൃക്ഷത്തൈ നടാനുള്ള സർക്കാർ തീരുമാനം ലക്ഷ്യം കാണും. പ്ലാവും മാവും മറ്റു ഫലവൃക്ഷങ്ങളും എല്ലാവരും ധാരാളം നടണം. പൂത്തുലയുന്ന വൃക്ഷങ്ങളും ധാരാളം ഓക്സിജൻ ലഭിക്കുന്ന വൃക്ഷങ്ങളും നട്ടുവളർത്തണമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story