Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:12 AM GMT Updated On
date_range 6 Jun 2017 8:12 AM GMTതലക്കാണി സ്കൂളിൽ 'നാട്ടുപച്ചക്കൂട്ടം' സംഘടിപ്പിച്ചു
text_fieldsbookmark_border
കേളകം: കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിൽ ഹരിത ക്ലബിെൻറ സഹകരണത്തോടെ 'നാട്ടുപച്ചക്കൂട്ടം' സംഘടിപ്പിച്ചു. കൊട്ടിയൂർ ടൗണിൽ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങളോട് വ്യക്ഷങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറഞ്ഞവർക്ക് മരെത്തെകൾ നൽകുകയും ചെയ്തു. പരിസ്ഥിതി ദിനാചരണം പരിസ്ഥിതി പ്രവർത്തകൻ അപ്പച്ചൻ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രൻ ക്ലാസെടുത്തു. ഡോക്യുമെൻററി പ്രദർശനം, പരിസ്ഥിതി ക്വിസ്, വൃക്ഷെത്തെ നടീൽ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story