Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഴയോര ഗ്രാമസഭ...

പുഴയോര ഗ്രാമസഭ ഉദ്‌ഘാടനം ഇന്ന്

text_fields
bookmark_border
കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന അഴുക്കിൽനിന്ന് അഴകിലേക്ക് സമഗ്ര പുഴ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുഴയോര ഗ്രാമസഭകളുടെ ഉദ്‌ഘാടനം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കേളകം കുണ്ടേരിയിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും. തൈ നടീൽ പദ്ധതികളുടെ ഉദ്‌ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story