Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷേത്രസ്ഥലം

ക്ഷേത്രസ്ഥലം വനവത്​കരണം

text_fields
bookmark_border
കണ്ണപുരം: കണ്ണപുരം ചുണ്ട പ്രയാങ്ങോട് ശിവക്ഷേത്രത്തി​െൻറ രണ്ടേക്കര്‍ സ്ഥലത്ത് നാട്ടുകാര്‍ നടത്തിയ വനവത്കരണം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. ശ്രീമതി, ടി.വി. സുരേഷ്ബാബു, ടി.വി. സേതുമാധവന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story