Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:03 AM GMT Updated On
date_range 6 Jun 2017 8:03 AM GMTതൈകൾ നൽകി
text_fieldsbookmark_border
കണ്ണൂർ: പരിസ്ഥിതിദിനത്തിൽ ജി.െഎ.ഒ താണ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കണ്ണൂക്കര ഗവ. എൽ.പി സ്കൂളിലേക്ക് വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നൽകി. പ്രധാനാധ്യാപിക ശ്രീദേവി ടീച്ചർ തൈകൾ ഏറ്റുവാങ്ങി. യൂനിറ്റ് പ്രസിഡൻറ് റനിയ സുലൈഖ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ ഷംന, ഹിബ, ഹുദ, ഷാസിയ, നർഗീസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story