Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമ്പൂർണ സ്കൂൾ കിറ്റ്...

സമ്പൂർണ സ്കൂൾ കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
സ്കൂൾ കിറ്റ് വിതരണം തലശ്ശേരി: പാലിശ്ശേരി വാർഡിലെ കേളോത്ത് വളപ്പ് എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തി​െൻറ ഭാഗമായി വാർഡ് കൗൺസിലർ മാജിദ അഷ്ഫാഖ് മുൻകൈയെടുത്ത് പീപ്പിൾസ് ഫൗണ്ടേഷൻ മുഖേന . ബാഗ്, നോട്ട് പുസ്തകം, ബോക്സ്, കുട, ബോട്ടിൽ എന്നിവയടങ്ങിയ കിറ്റുകളാണ് കുട്ടികൾക്ക് നൽകിയത്. ഹെഡ്മാസ്റ്റർ സുബൈറിന് കൗൺസിലർ മാജിദ അഷ്ഫാഖ് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി കോ ഓഡിനേറ്റർ എൻ.കെ. അർശാദ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story