Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആവേശകരമാക്കിയ ...

ആവേശകരമാക്കിയ പ്രവേശനോത്സവം

text_fields
bookmark_border
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്ത് തല പ്രവേശനോത്സവം പാച്ചാക്കര വെസ്റ്റ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകിയ സ്റ്റേജി​െൻറ സമർപ്പണവും നടന്നു. വാർഡ് മെംബർ പി. ഹമീദ് കിറ്റ് വിതരണം ചെയ്തു. മാനേജർ ടി.പി. രവി കുട വിതരണം ചെയ്തു. മമ്മാക്കുന്ന് മാപ്പിള എൽ.പി സ്കൂളിൽ സഹിൽരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ.സി. നസീർ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബ് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. മുഴപ്പിലങ്ങാട് സൗത്ത് യു.പി സ്കൂളിൽ പി. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. ബാബു അധ്യക്ഷത വഹിച്ചു. എടക്കാട് കെ.ഇ.യു.പി സ്കൂൾ, മഊനത്തുൽ ഇസ്ലാം എൽ.പി സ്കൂൾ, എടക്കാട് ഒ.കെ.യു.പി സ്കൂൾ എന്നിവിടങ്ങളിലും വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story