Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 9:09 AM GMT Updated On
date_range 2017-07-31T14:39:00+05:30പാളം മുറിച്ചുകടക്കുന്നതിനിടെ െട്രയിൻതട്ടി മരിച്ചു
text_fieldsപഴയങ്ങാടി: ടൗണിലെ റെയിൽേവ അടിപ്പാലത്തിനടുത്തുവെച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ െട്രയിൻതട്ടി മാട്ടൂൽ സ്വദേശി മരിച്ചു. മാട്ടൂൽ സൗത്തിലെ സബക്ക അബൂബക്കർ (58) ആണ് മരിച്ചത്. പരേതരായ എ.പി. മുഹമ്മദ് കുഞ്ഞി-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: സഫീർ, സുഹൈൽ, സുനീറ. മരുമക്കൾ: മിസ്ബ, റാശിദ്. സഹോദരങ്ങൾ: അബ്ദുൽ കരീം, എസ്. മുസ്തഫ, കുഞ്ഞഹമ്മദ്, മൊയ്തു, ഖദീജ, കുഞ്ഞാമിന, അബ്ദുറഹീം, ആയിഷ, പരേതരായ സാലിഹ്, ബീഫാത്തു.
Next Story