Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം കൊലപാതക...

സി.പി.എം കൊലപാതക പാർട്ടിയായി ^പി. സത്യപ്രകാശ്

text_fields
bookmark_border
സി.പി.എം കൊലപാതക പാർട്ടിയായി -പി. സത്യപ്രകാശ് കണ്ണൂർ: സി.പി.എം കൊലപാതക പാർട്ടിയാെയന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കാര്യാലയമടക്കം ആക്രമിച്ച് സംസ്ഥാന അധ്യക്ഷനെ വകവരുത്താൻ ശ്രമിച്ച സി.പി.എം അതിൽ പരാജയപ്പെട്ടതി​െൻറ രോഷത്തിലാണ് ആർ.എസ്.എസ് നേതാവായ രാജേഷിനെ കൊലപ്പെടുത്തിയത്. കണ്ണൂർമോഡൽ കൊലപാതകം നടത്തി ജനാധിപത്യശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം സംഘ്പരിവാർ പ്രസ്ഥാനങ്ങൾ ഇവിടെയുള്ള കാലത്തോളം കേരളത്തിൽ നടത്താൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story