Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:17 AM GMT Updated On
date_range 2017-07-30T14:47:59+05:30വായനശാല ഉദ്ഘാടനം
text_fieldsകണ്ണൂർ: തളാപ്പ് അലിവ് സേവനകൂട്ടായ്മ ആരംഭിച്ച വായനശാലയുടെ ഉദ്ഘാടനം പ്രസിഡൻറ് ടി.കെ. ഹുസൈൻ നിർവഹിച്ചു. സി.വി. മുസ്തഫ അധ്യക്ഷതവഹിച്ചു. ടി.കെ. നിസാർ, കബീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും കെ. അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
Next Story