Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:22 AM GMT Updated On
date_range 2017-07-29T14:52:40+05:30തെരുവുനായുടെ കടിയേറ്റു
text_fieldsകണ്ണൂർ: തെരവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നിർമാണത്തൊഴിലാളി കാട്ടാമ്പള്ളി ബാലൻകിണറിനടുത്ത ഭാസ്കരൻ (37), കയരളത്തെ മൈക്കിൽ വീട്ടിൽ നാരായണൻ (78) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി.
Next Story