Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി​ൈഹൻഡ്​ ദ കർട്ടൻ...

ബി​ൈഹൻഡ്​ ദ കർട്ടൻ പുരസ്​കാരങ്ങൾ

text_fields
bookmark_border
കണ്ണൂര്‍: തിയറ്റര്‍ ഗ്രൂപ്പായ ബിഹൈൻഡ് ദ കര്‍ട്ട​െൻറ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നാടകരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തി സേവ്യര്‍ പുല്‍പാട്ടിന് ഗുരുപൂജ പുരസ്‌കാരവും പി.ടി. മനോജിന് നാടകപ്രതിഭ പുരസ്‌കാരവും അരുണ്‍ ആലാട്ടിന് സംഗീതപ്രതിഭ പുരസ്‌കാരവും നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്മശ്രീ ഡോ. ബി. ജയശ്രീ ചെയര്‍പേഴ്‌സനായ സമിതിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 19ന് വൈകീട്ട് 4.30ന് ശിക്ഷക് സദനില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരവിതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ബിജു ഇരിണാവ്, വി.വി. മോഹനന്‍ മയ്യില്‍, ഉണ്ണിരാജ് ചെറുവത്തൂർ, സതീഷ് വിനോദ് ചെറുകുന്ന് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story