Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:29 AM GMT Updated On
date_range 2017-07-27T14:59:59+05:30വളം വിതരണത്തിനെത്തി
text_fieldsമാഹി: പുതുച്ചേരി കൃഷിവകുപ്പ് ഇൗ സാമ്പത്തികവർഷത്തെ പദ്ധതിയുടെ ഭാഗമായി 75 ശതമാനം സബ്സിഡിനിരക്കിലുള്ള വളം വിതരണത്തിനായി എത്തിയതായി കൃഷി െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വളത്തിന് അപേക്ഷ നൽകിയിട്ടുള്ളവർ പള്ളൂർ കൃഷി ഒാഫിസിൽ കർഷക തിരിച്ചറിയൽ കാർഡുമായി എത്തി വാങ്ങണം.
Next Story