Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുംട വാഹനാപകടത്തില്‍...

കുംട വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ മരിച്ചു

text_fields
bookmark_border
മംഗളൂരു: ദേശീയപാത 66ല്‍ കുംട തന്ത്രകുളില്‍ തിങ്കളാഴ്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ പ്രസന്ന റാവു (44), നന്ദിനി ശശിധര്‍ (56), ശാശ്വത (മൂന്ന്) എന്നിവരാണ് മരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story