Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKT കുടുംബസംഗമം

KT കുടുംബസംഗമം

text_fields
bookmark_border
എടക്കാട്: നടുക്കണ്ടി തറവാട് കുടുംബസംഗമം നടത്തി. ഉസൻമുക്ക് സഫ്റീനാസിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ എൻ.കെ. നജ്മ, എൻ.കെ. ഹനീഫ എന്നിവർ മുതൽ ഇളയ തലമുറയായ ആമിന ഹയ ഉൾപ്പെടെയുള്ളവർ പെങ്കടുത്തു. ബത്തിയിൽ മൂസ ആമുഖ പ്രഭാഷണം നടത്തി. എൻ.കെ. ഹനീഫ നന്ദി പറഞ്ഞു. കുടുംബത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story