Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:54 AM GMT Updated On
date_range 24 July 2017 8:54 AM GMTയു.ഡി.എഫ് പ്രതിഷേധ പ്രകടനം
text_fieldsbookmark_border
ചട്ടഞ്ചാൽ: ബി.ജെ.പി നേതാക്കൾ മെഡിക്കൽ കോളജിെൻറ പേരിൽ നടത്തിയ അഴിമതിയിൽ പ്രതിഷേധിച്ച് ഉദുമ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ ചട്ടഞ്ചാലിൽ പ്രതിഷേധ പ്രകടനം നടത്തി. ചെയർമാൻ കരിച്ചേരി നാരായണൻ, കൺവീനർ കല്ലട്ര അബ്ദുൽ ഖാദർ, കെ.ഇ.എ. ബക്കർ, ഹമീദ് മാങ്ങാട്, ടി.ഡി. കബീർ, സി.എൽ. റഷീദ് ഹാജി, കൃഷ്ണൻ ചട്ടഞ്ചാൽ, വാസു മങ്ങാട്, അബ്ദുല്ലക്കുഞ്ഞി കിഴൂർ, എസ്.എം. മുഹമ്മദ് കുഞ്ഞി, എം.പി.എം. ശാഫി, ഹനീഫ കുന്നിൽ, എം.എച്ച്. മുഹമ്മദ്കുഞ്ഞി, മൻസൂർ മല്ലത്ത്, സുകുമാരൻ പൂച്ചക്കാട്, ഷംസു തെക്കിൽ, ചന്തുകുട്ടി പൊഴുതല, ആഷിഫ് മാളിക, അഹമ്മദ് ഹാജി കോളിയടുക്കം, രാജൻ പൊയ്നാച്ചി, ടി.ഡി. നിസാർ, അബ്ദുൽ ഖാദർ കളനാട്, ശ്രീധരൻ മാങ്ങാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story