Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവില്‍പനക്കിടെ 191...

വില്‍പനക്കിടെ 191 കുപ്പി മദ്യം പിടികൂടി

text_fields
bookmark_border
ഇരിട്ടി: വില്‍പനക്കിടെ 191 കുപ്പി വിദേശമദ്യം പിടികൂടി. ഇവ വിൽപനനടത്താന്‍ ശ്രമിക്കുകയായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. കൂട്ടുപുഴ പാലത്തിനുസമീപം രണ്ടു ചാക്കുകളിലാക്കി കൊണ്ടുവന്ന മദ്യം വിൽപന നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറി​െൻറ നേതൃത്വത്തിലുള്ള െപാലീസിനെ കണ്ട് മൂന്നംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥിരം ഈ മേഖലയില്‍ മദ്യവില്‍പന നടത്തിവരുന്ന ഈ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും െപാലീസ് പറഞ്ഞു. സീനിയര്‍ സി.പി.ഒമാരായ ഷഹാബുദ്ദീന്‍, സതീശന്‍, സി.പി.ഒ അജയന്‍, എ. എസ്.ഐ ബെനഡിക്ട് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story