Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:04 AM GMT Updated On
date_range 2017-07-22T13:34:44+05:30കുളിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങിമരിച്ചു
text_fieldsചേലോറ: . ചേലോറ എച്ച്.എസ്.എസിന് സമീപം കീപ്പാട് ഹൗസിൽ എ.സി. രമേശനാണ് (54) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ചേലോറക്ക് സമീപത്തെ മണ്ടോട്ടുകുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കൈകാലുകൾ കുഴഞ്ഞ് മുങ്ങുകയായിരുന്നു. ഭാര്യ: രാഗിണി (ഏച്ചൂർകോട്ടം). മക്കൾ: രസ്ന (വിദ്യാർഥിനി, ഗവ. നഴ്സിങ് കോളജ്, കണ്ണൂർ), ശ്രീരാജ് (വിദ്യാർഥി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി). സഹോദരങ്ങൾ: ദാമോദരൻ, കാർത്ത്യായനി (വേങ്ങാട്), ദേവകി (എളയാവൂർ), നളിനി (മുണ്ടയാട്). മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം ഇന്ന് ഉച്ച രണ്ടിന് പയ്യാമ്പലത്ത്.
Next Story