Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഴ്​സുമാർ...

നഴ്​സുമാർ ആഹ്ലാദപ്രകടനം നടത്തി

text_fields
bookmark_border
കണ്ണൂർ: മിനിമംവേതനം ആവശ്യപ്പെട്ട് നഴ്സുമാർ നടത്തിവന്ന സമരം 21ാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർന്നതിൽ നഴ്സുമാരും സമരത്തിന് പിന്തുണയേകിയവരും ആഹ്ലാദപ്രകടനം നടത്തി. ധനലക്ഷ്മി ആശുപത്രി പരിസരത്തെ സമരപ്പന്തലിൽനിന്നാണ് നഴ്സുമാരുടെ നേതൃത്വത്തിലുള്ള പ്രകടനം ആരംഭിച്ചത്. വെൽെഫയർപാർട്ടി പ്രവർത്തകർ സമരഭടന്മാർക്ക് മധുരം വിതരണം ചെയ്തു. നഗരംചുറ്റിയ ആഹ്ലാദപ്രകടനം ടൗൺസ്ക്വയറിൽ സമാപിച്ചു. ദേശീയ സെക്രട്ടറി വിനീത് കൃഷ്ണൻ സംസാരിച്ചു. വെള്ളിയാഴ്ച ജില്ലതലത്തിലുള്ള ആഹ്ലാദപ്രകടനം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുമെന്ന് ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story