Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:06 AM GMT Updated On
date_range 2017-07-21T13:36:31+05:30പ്രദീപന്‍
text_fieldsഇരിട്ടി: കാക്കയങ്ങാട്ടെ പരേതനായ സി. നാരായണന്‍ മാസ്റ്ററുടെയും ജാനകി അമ്മയുെടയും മകന്‍ ശ്രീസദനത്തില്‍ എൻ. (53) നിര്യാതനായി. കീഴ്പള്ളി ആയുര്‍വേദ ആശുപത്രി ജീവനക്കാരനാണ്. ഭാര്യ: രാധ. മകൾ: നിത്യ. സഹോദരി: പ്രീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Next Story