Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയുര്‍വേദ...

ആയുര്‍വേദ ചികിത്സാക്യാമ്പ്

text_fields
bookmark_border
ചെറുപുഴ: പഞ്ചായത്ത് ആയുഷ്, പ്രാപ്പൊയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുമേനി യൂനിറ്റ്, എ.വി. കുഞ്ഞമ്പു വായനശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തി. തിരുമേനി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പി​െൻറ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് സ്ഥിരംസമിതിയംഗം റോസിലി ആടിമാക്കല്‍ നിർവഹിച്ചു. വില്‍സന്‍ ഇടക്കര അധ്യക്ഷതവഹിച്ചു. കെ.കെ. ജോയി, വി.എൻ. ഗോപി, ഡോ. വി. ശാലിനി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story