Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:06 AM GMT Updated On
date_range 2017-07-20T13:36:59+05:30ബസ് കുഴിയില്‍ വീണു
text_fieldsചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയില്‍ റോഡിലെ കുഴിയില്‍വീണ് ബസിന് കേടുപറ്റി. മെക്കാഡം ടാറിങ്ങിനായി കുഴിച്ചിളക്കിയ റോഡിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അപകടം. കോഴിച്ചാലില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് കുഴിയില്‍ വീണത്. ചെറുപുഴ--പയ്യന്നൂര്‍ റോഡില്‍ ചെറുപുഴ മുതല്‍ പാടിയോട്ടുചാല്‍ വരെ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധം വന്‍കുഴികളാണുള്ളത്. നിരവധി വാഹനങ്ങളാണ് ദിവസവും ഇവിടെ അപകടത്തിൽപെടുന്നത്.
Next Story