Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉൾനാടൻ ജലാശയങ്ങളിൽ...

ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യകൃഷിക്ക് തുടക്കം

text_fields
bookmark_border
പരിയാരം: ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പരിയാരം പഞ്ചായത്തിലെ കുപ്പം പുഴയുടെ ഭാഗമായുളള കുറ്റ്യേരി കടവിൽ ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. ജീജ, പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. രഘു, പരിയാരം ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ പ്രകാശിനി, ആസൂത്രണസമിതി ഉപാധ്യക്ഷൻ ചന്ദ്രൻ മാസ്റ്റർ, ഫിഷറീസ് അസി. ഡയറക്ടർ കെ. അജിത, അസി. എക്സ്റ്റൻഷൻ ഓഫിസർ എ.കെ. സംഗീത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story