Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:52 AM GMT Updated On
date_range 19 July 2017 8:52 AM GMTമാങ്കടവ് ഖുർആൻ കോളജ് ഉദ്ഘാടനം
text_fieldsbookmark_border
പാപ്പിനിശ്ശേരി: മാങ്കടവ് മുസ്ലിം ജമാഅത്ത് ദാറുറഹ്മ തഹ്ഫീളുൽ ഖുർആൻ കോളജ് ഉദ്ഘാടനം മാങ്കടവ് കക്കിടിപ്പുറം ഉസ്താദ് നഗറിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ടി. കുഞ്ഞാലി ബാഖവി അധ്യക്ഷത വഹിച്ചു. എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, മാണിയൂർ അബ്ദുൽ ഖാദിർ അൽഖാസിമി, ഷക്കീർ ഹൈത്തമി, എ.കെ. അബ്ദുൽ ബാഖി, പി.വി. ഷഹീർ, സി.എച്ച്. ഇബ്രാഹീം ഹാജി, കെ.പി. മമ്മു, വി. ഇബ്രാഹീം ഹാജി, പി.വി. മൊയ്തുഹാജി, കെ.പി. മൊയ്തീൻകുട്ടി, കെ.പി. മുഹമ്മദ് റിയാസ്, എം.വി. അബ്ദുല്ല എന്നിവർ സംസാരിച്ചു. എൻ.പി. റംസീർ ഹാജി സ്വാഗതവും സി.പി. അശ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story