Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:52 AM GMT Updated On
date_range 19 July 2017 8:52 AM GMTഅഭിമുഖം 22ന്
text_fieldsbookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെൻററിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് എച്ച്.ആർ എക്സിക്യൂട്ടിവ് (എം.ബി.എ), പർച്ചേസ് എൻട്രി, അക്കാദമിക് കൗൺസിലർ, ബിസിനസ് എക്സിക്യൂട്ടിവ്, ഗോഡൗൺ കീപ്പർ, സിസ്റ്റം ഓഫിസർ, സെയിൽസ് എക്സിക്യൂട്ടിവ് (ബിരുദം), കാഷ്യർ, സി.ആർ.ഇ റിലേഷൻഷിപ് ഓഫിസർ (പ്ലസ് ടു), സെക്യൂരിറ്റി ഗാർഡ്, ഡെലിവറി ബോയ് (എസ്.എസ്.എൽ.സി), പ്രഫഷനൽ സെയിൽസ് െട്രയിനി, സെയിൽസ് ബോയ്/ഗേൾ എന്നീ തസ്തികകളിൽ 22ന് രാവിലെ 10 മുതൽ 1.30വരെ കൂടിക്കാഴ്ച നടത്തും. 35 വയസ്സിൽ കുറവുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിെൻറ പകർപ്പും 250 രൂപ രജിസ്േട്രഷൻ ഫീസും സഹിതം പങ്കെടുക്കേണ്ടതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story