Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:31 AM GMT Updated On
date_range 2017-07-16T14:01:59+05:30സീെറ്റാഴിവ്
text_fieldsതളിപ്പറമ്പ്: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലുള്ള ഗണിത ശാസ്ത്രവകുപ്പിൽ ഒന്നാംവർഷ എം.എസ്സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്.സി-എസ്.ടി വിഭാഗത്തിന് സംവരണംചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബുധനാഴ്ച രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഗണിതശാസ്ത വകുപ്പിൽ നേരിട്ട് ഹാജരാകണം.
Next Story