Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:31 PM GMT Updated On
date_range 2017-07-15T18:01:20+05:30കീരിയുടെ കടിയേറ്റ് പരിക്ക്
text_fieldsതൃക്കരിപ്പൂർ: കടയിൽ ചായകൊടുക്കാൻചെന്ന യുവാവിനെ കീരി കടിച്ചു. തൃക്കരിപ്പൂർ ബാലൻതോട് പരിസരത്ത് ചായക്കട നടത്തുന്ന ഷക്കീറിനാണ് (32) കടിയേറ്റത്. അടുത്തുള്ള കടയിൽ ചായ എത്തിച്ച് മടങ്ങുന്നതിനിടയിൽ കീരി ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റ യുവാവിനെ തങ്കയം താലൂക്കാശുപത്രിയിൽ കുത്തിവെപ്പുനൽകി.
Next Story