Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:19 AM GMT Updated On
date_range 2017-07-11T13:49:24+05:30കുരുമുളകുതൈ വിതരണം
text_fieldsഏഴിലോട്: കുരുമുളക് കൃഷി വികസനപദ്ധതി 2017-18 പ്രകാരം കുഞ്ഞിമംഗലം കൃഷിഭവനിൽ കുരുമുളകുതൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. കുരുമുളക്കൃഷിക്ക് അനുയോജ്യമായ 15 സെൻറ് സ്ഥലമുള്ള കർഷകർ അപേക്ഷയും നികുതി രസീതിെൻറ കോപ്പിയും ഹാജരാക്കി ചൊവ്വാഴ്ച കൃഷിഭവനിൽനിന്ന് തൈകൾ കൈപ്പറ്റണം. കഴിഞ്ഞവർഷം ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് മുൻഗണന നൽകും. ജൈവ വാഴക്കൃഷി വിളവെടുപ്പ് ഏഴിലോട്/ കുഞ്ഞിമംഗലം: സൗഹൃദം കുതിരുമ്മലിെൻറ ജൈവ വാഴക്കൃഷി വിളവെടുപ്പിെൻറ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ജൂലൈ 14ന് കുതിരുമ്മലിലാണ് പരിപാടി. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Next Story