Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:19 AM GMT Updated On
date_range 2017-07-10T13:49:29+05:30ചികിത്സക്കിടെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
text_fieldsതലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ അജ്ഞാതൻ മരിച്ചു. 37 വയസ്സ് തോന്നിക്കും. ശനിയാഴ്ച ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇദ്ദേഹം ഇന്നലെ പുലർച്ചെയാണ് മരിച്ചത്. തിരിച്ചറിയുന്നവർ തലശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04902-323352. -----
Next Story