Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോളി ജോസ്​

ഡോളി ജോസ്​

text_fields
bookmark_border
ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ ടി.എം. ജോസി​െൻറ ഭാര്യ വള്ളിത്തോട് താഴെമഠത്തിൽ (53) നിര്യാതയായി. മക്കൾ: ജെനിറ്റ് ജോസ് (സൗദി), അനിറ്റ്ജോസ്, അമൃത ജോസ്. മരുമക്കൾ: വിവേക്, ദീപു (ചെന്നൈ), പ്രശോഭ് (ബംഗളൂരു). സഹോദരങ്ങൾ: മോളി, പൗളി, ഷൈനി, ടെസി, ബെന്നി. സംസ്കാരം പിന്നീട്. ജാനകി തൃക്കരിപ്പൂർ: ഒളവറയിലെ പരേതനായ ഇ. കുമാര​െൻറ ഭാര്യ കെ.പി. ജാനകി (82) നിര്യാതയായി. മക്കൾ: ശ്രീദേവി, പുഷ്പമണി, ഗോപി, രാജീവൻ, സുലേഖ. മരുമക്കൾ: രാഘവൻ, ദാമോദരൻ, ഗീജു, സിന്ധു, സുഗുണൻ. സഹോദരങ്ങൾ: ദാമോദരൻ, ലക്ഷ്മി, പരേതനായ കുഞ്ഞിക്കണ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story