Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:16 AM GMT Updated On
date_range 8 July 2017 8:16 AM GMTമദ്യനയത്തിൽ പ്രതിഷേധം
text_fieldsbookmark_border
പയ്യന്നൂർ: മദ്യം വ്യാപകമാക്കുന്ന സർക്കാറിെൻറ പുതിയമദ്യനയത്തിൽ മുസ്ലിം ലീഗ് പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. എസ്.എ. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. എം. അബ്ദുല്ല, ടി.പി. മഹമ്മൂദ് ഹാജി, സി.കെ. മൂസക്കുഞ്ഞി ഹാജി, കെ.കെ. അഷ്റഫ്, പി.കെ. അബ്ദുൽ ഖാദർ മൗലവി, ഇബ്രാഹീം പൂമംഗലം, എം.കെ. ഇബ്രാഹീം, പി.എം. ലത്തീഫ്, വി.കെ.പി. ഇസ്മാഈൽ, ഇഖ്ബാൽ കോയിപ്ര, എ.ജി. മുത്തലിബ്, അക്ബർ കോലുവള്ളി, എന്നിവർ സംസാരിച്ചു. അനുമോദനം പയ്യന്നൂർ: നാളെ നടത്താനിരുന്ന കോറോത്ത് കൊടയ്ക്കൽ തറവാടുസംഗമവും പ്രതിഭകൾക്കുള്ള ആദരവും മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story