Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:25 AM GMT Updated On
date_range 2017-07-07T13:55:59+05:30സുബ്രതോ ഫുട്ബാൾ മത്സര വിജയികൾ
text_fieldsതലശ്ശേരി: സൗത്ത് സബ്ജില്ല സ്കൂൾ സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻറ് സബ് ജൂനിയർ വിഭാഗത്തിൽ സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് തലശ്ശേരിയും (3-0), ജൂനിയർ വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ് പാലയാടും (6--0) വിജയികളായി. എം.എം.എച്ച്.എസ്.എസ് തലശ്ശേരിയെയാണ് ഇരുവരും നേരിട്ടത്.
Next Story