Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:23 AM GMT Updated On
date_range 2017-07-07T13:53:49+05:30പെരുന്നാൾ സംഗമം
text_fieldsകാഞ്ഞങ്ങാട്: ഹിറ സാന്ത്വനം കൂട്ടായ്മ സിയാലുമായി ചേർന്ന് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ പത്തിന് വ്യാപാരഭവനിലാണ് . പെരുന്നാൾ സംഗമവുമായി ബന്ധപ്പെട്ട് സിയാൽ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. നഗരസഭ ചെയർമാൻ വി.വി. രമേശൻ സംഗമം ഉദ്ഘാടനം ചെയ്യും.
Next Story