Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോണ്ടിസറി ടീച്ചർ...

മോണ്ടിസറി ടീച്ചർ െട്രയിനിങ്

text_fields
bookmark_border
കണ്ണൂർ: എസ്.ആർ.സിയുടെ കമ്യൂണിറ്റി കോളജിൽ ആരംഭിക്കുന്ന ഒരുവർഷത്തെ മോണ്ടിസറി ടീച്ചർ െട്രയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസുകളും ഇേൻറൺഷിപ്പും േപ്രാജക്ട് വർക്കുമുണ്ടാകും. യോഗ്യത: പ്ലസ് ടു /ടി.ടി.സി. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ​െൻററുകൾ ഉണ്ടായിരിക്കും. ഫോൺ: 0471 2325101, 9447049125.
Show Full Article
TAGS:LOCAL NEWS 
Next Story