Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:30 AM GMT Updated On
date_range 2017-07-04T14:00:00+05:30നിരോധനാജ്ഞ 11 വരെ നീട്ടി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ നിരോധനാജ്ഞ ജൂലൈ 11വരെ നീട്ടി ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഉത്തരവിറക്കി. ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, പുത്തൂര്‍, മംഗളൂരു താലൂക്കുകളില്‍ ഉത്തരവ് ബാധകമാണ്. എന്നാല്‍, മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ പരിധിയില്‍ ബാധകമല്ല.
Next Story