Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:56 AM GMT Updated On
date_range 2017-07-02T14:26:49+05:30കൊതുകിെൻറ ഉറവിടങ്ങൾ നീക്കാത്തവർക്കെതിരെ നടപടി
text_fieldsകാസർകോട്: പകർച്ചപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകിെൻറ ഉറവിടങ്ങൾ നീക്കംചെയ്യാത്ത വീടുകൾ, തോട്ടങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥർക്കെതിരെ മദിരാശി പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Next Story