Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:10 AM GMT Updated On
date_range 2017-07-01T14:40:17+05:30കാറ്റിൽ വീട് തകർന്നു
text_fieldsമഞ്ചേശ്വരം: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മൂസോടിയില്‍ വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂസോടി സ്‌കൂളിന് സമീപത്തെ പരേതനായ അബ്ദുല്ലയുടെ വീടാണ് തകര്‍ന്നത്. രാത്രി ഏഴുമണിയോടെയാണ് സംഭവം. ഓടുപാകിയ വീടിെൻറ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
Next Story