Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:05 AM GMT Updated On
date_range 1 July 2017 9:05 AM GMTകൊട്ടിയൂർ വൈശാഖമഹോത്സവം: ഇന്ന് അത്തം കലശപൂജ
text_fieldsbookmark_border
കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ ഉത്സവസമാപന ചടങ്ങുകൾക്ക് തുടക്കംകുറിച്ച അക്കരെ കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ ഇന്ന് അത്തം കലശപൂജ, അത്തം ചതുശ്ശത നിവേദ്യം, വാളാട്ടം, തേങ്ങയേറ് തുടങ്ങിയ ചടങ്ങുകൾ നടക്കും. നാലാഴ്ചയായി നടക്കുന്ന വൈശാഖമഹോത്സവം നാളെ സമാപിക്കും. നാളെ പത്തരയോടെ മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ തൃക്കലശാട്ടോടെയാണ് മഹോത്സവത്തിന് തിരിയണയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story