Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിക്മയിൽ എം.ബി.എ

കിക്മയിൽ എം.ബി.എ

text_fields
bookmark_border
കണ്ണൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മ​െൻറിൽ (കിക്മ) എം.ബി.എ (ഫുൾടൈം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ മൂന്നിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരുമണിവരെ സഹകരണ പരിശീലനകേന്ദ്രത്തിൽ അഡ്മിഷൻ നടത്തും. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് മുൻഗണന നൽകും. ഫോൺ: 8547618290.
Show Full Article
TAGS:LOCAL NEWS 
Next Story